Contacts
Info
എന്‍ഡോസള്‍ഫാന്‍ ഒരു നാടിന്റെ വേരറുത്തിട്ടും ഇനിയും ഇരകളെ പരിഗണിക്കാത്ത ഭരണകൂടം നീതികേട് ആവര്‍ത്തിക്കുകയാണ്.......ഭരണകൂട ഭീകരതയുടെ ആഴവും പരപ്പുമാണ് ഓരോ ഇരകളുടെ ജീവിതവും തുറന്നു കാണിക്കുന്നത്. പരമ്പര
വിഷമഴയേറ്റവര്‍...... endosulfan victims
വിഷമഴയേറ്റവര്‍...... endosulfan victims
15 SEP 2021 · സ്വപ്നങ്ങളുടെ പുതിയ ചില്ലകളുമായാണ് മോഹനന്റെ കൈപിടിച്ച് അമ്പലത്തറ ബിദിയാലിലേക്ക് സുമതി എത്തിയത്. ചുറ്റിലും പൂത്തും കായ്ച്ചും നില്ക്കുന്ന കശുമാവിന്മരങ്ങള് കാഴ്ചകള്‍ക്ക് തുടിപ്പേകി. എന്നാല്‍ സ്വപ്നങ്ങളില്‍ രക്തം പടരാന്‍ അധികകാലം വേണ്ടിവന്നില്ല. ആ പൂക്കള്‍ക്കുള്ളില്‍ വേദനയുടെ മഹാമാരി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് സുമതിയും തിരിച്ചറിയുകയായിരുന്നു. വിഷമഴയേറ്റവര്‍- ഭാഗം 04 | സ്ക്രിപ്റ്റ്: എ.വി. മുകേഷ്, ശബ്ദം: രാജേഷ് കോയിക്കല്‍, എഡിറ്റ്: നിഷാല്‍ എം.ജെ.
11 SEP 2021 · ഗര്ഭിണിയാവാത്തത് ഭാഗ്യമായി കരുതുന്ന ഒരു കൂട്ടം അമ്മമാരെയും വിഷമഴ പെയ്ത മണ്ണില്‍ കാണാന്‍ സാധിക്കും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂളിയാറിലെ പുഞ്ചിരി ക്ലബ്ബ് നടത്തിയ സര്‍വ്വേയിലാണ് ഇതുസംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്
9 SEP 2021 · ദുരിതബാധിതരുടെ കൂട്ടത്തിലെ ഒരു സംഖ്യ മാത്രമാണ് ഭരണകൂടത്തിന് കുഞ്ഞുണ്ണി. അപസ്മാരം വരാതിരിക്കാന്‍ മുതല്‍ ഉറങ്ങാന്വരെ മരുന്ന് കഴിക്കണം. മരുന്നിന് മാത്രമാണ് അവനെ വല്ലപ്പോഴുമെങ്കിലും ചിരിപ്പിക്കാന്‍ സാധിക്കുന്നത്. അത്രയ്ക്ക് ഭീകരമായ അവസ്ഥയിലാണ് ദുരിതബാധിതരുടെ നാഡീവ്യവസ്ഥക്ക് തകരാറു സംഭവിച്ചിട്ടുള്ളത്.
1 SEP 2021 · ഇനിയും ഇരകളെ പരിഗണിക്കാത്ത ഭരണകൂടം നീതികേട് ആവര്‍ത്തിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിത ജീവിതം തുറന്നുകാട്ടുന്ന പരമ്പര. സ്വപ്നങ്ങള്‍ കരിഞ്ഞ മണ്ണില്‍നിന്ന് വീണ്ടും ഒരോര്‍മ്മപ്പെടുത്തല്‍ | വിഷമഴയേറ്റവര്‍ ഭാഗം 01......
സ്ക്രിപ്റ്റ് എ.വി മുകേഷ്. ശബ്ദം രാജേഷ് കോയിക്കല്‍
എന്‍ഡോസള്‍ഫാന്‍ ഒരു നാടിന്റെ വേരറുത്തിട്ടും ഇനിയും ഇരകളെ പരിഗണിക്കാത്ത ഭരണകൂടം നീതികേട് ആവര്‍ത്തിക്കുകയാണ്.......ഭരണകൂട ഭീകരതയുടെ ആഴവും പരപ്പുമാണ് ഓരോ ഇരകളുടെ ജീവിതവും തുറന്നു കാണിക്കുന്നത്. പരമ്പര
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Documentary |
Website | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company