Contacts
Info
വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങള്‍: ഹോസ്റ്റ്: നിലീന അത്തോളി
Service Stories By Nileena Atholi
Service Stories By Nileena Atholi
വിഷം പാനം ചെയ്ത പരമശിവന്മാരാണ് ജയില്‍ ഉദ്യോഗസ്ഥര്‍: ഒരു ജയിലറുടെ സര്‍വീസ് ജീവിതം | Life As a Jailer
23 JUL 2024 · ജയിലിനകം എന്നത് സിനിമകളിലൂടെ മാത്രം നമുക്ക് കണ്ടും കേട്ടും പരിചയമുള്ള ഒരു ലോകമാണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന സംഘര്‍ഷഭരിത ജീവിതമാണ് ജയിലര്‍മാരുടേത്. മുന്‍ ജയില്‍ ഡിഐജി സന്തോഷ് എസ് തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച് സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുന്നു.ഹോസ്റ്റ് നിലീന അത്തോളി . സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | Life As a Jailer
ട്രെയിന്‍ 120 കി.മി വേഗതയില്‍ ട്രാക്കില്‍ പൂക്കള്‍ പറിച്ചുകൊണ്ടിരുന്ന കുട്ടി | Life Of a Loco Pilot
2 JUL 2024 · മലയാളികളുടെ ജീവിതവുമായി ചേര്‍ന്നു നില്ക്കുന്ന സംവിധാനമാണ് റെയില്‍വേയും തീവണ്ടിയും. വലിയൊരു വിഭാഗം മലയാളികള്‍ പൊതുഗതാഗത്തിനായി നിത്യേനയെന്നോണം ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് തീവണ്ടി. പക്ഷേ, തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ സര്‍വീസ് ജീവിതം നമുക്കത്ര പരിചിതമല്ല. മാതൃഭൂമി ഡോട്ട്കോം തുടങ്ങുന്ന സര്‍വീസ് സറ്റോറിയുടെ ആദ്യ എപ്പിസോഡില്‍ എഴുത്തുകാരനും ലോക്കോ പൈലറ്റുമായ സിയാഫ് അബ്ദുള്‍ ഖാദര്‍ തന്റെ വ്യത്യസ്തവും സാഹസികവുമായ സര്‍വീസ് ജീവിത കഥ പങ്കുവെക്കുന്നു. ഹോസ്റ്റ്: നീലിന അത്തോളി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Life of a Loco Pilot
വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങള്‍: ഹോസ്റ്റ്: നിലീന അത്തോളി
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Personal Journals |
Website | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company