Contacts
Info
സംഗീതത്തെ അറിയാം സംഗീത വിശേഷങ്ങള്‍ കേള്‍ക്കാം
-
യേശുദാസ്: ആലാപനത്തിന്റെ അറുപത് വര്‍ഷങ്ങള്‍ | Podcast
14 NOV 2021 · ആലാപനത്തിലൂടെ ആസ്വാദകഹൃദയങ്ങളിലേക്ക് അമൃതും മധുവും നിറച്ച കാല്പനിക സൗരഭ്യത്തിന്റെ പൂമണം പടര്‍ത്തിയ ആ ശബ്ദത്തിന് അറുപതാണ്ട്. ആയിരം പാദസരങ്ങള്‍ കിലുങ്ങി... പിന്നെയും പിന്നെയും ഒഴുകിക്കൊണ്ടിരിക്കുന്ന ഗാനപ്പുഴ. വെണ്‍ചന്ദ്രലേഖയും ഉത്തരായനക്കിളിയും, കായാമ്പൂവും, കള്ളിപ്പാലകളും, ഹിമവാഹിനിയും, ചക്രവര്‍ത്തിനിയും, കാവ്യമോഹിനിയും, സീമന്തിനിയും, മാണിക്യവീണയും. പൊന്തിങ്കള്ക്കലയും, സീമന്തിനിയും. പ്രേമഭിക്ഷുകിയും, നിത്യകാമുകിയും,. സന്യാസിനിയും, മഞ്ജുഭാഷിണിയുമെല്ലാം കേട്ടും ഏറ്റുപാടിയും നമ്മള് ഉണര്‍ന്നിരിക്കുന്നു ഇപ്പോഴും. ദാസേട്ടനെക്കുറിച്ച് വാചാലനായി ജയരാജ് വാര്യര്‍ | എഡിറ്റ്: ദിലീപ് ടി.ജി. -
നിനവുകള്‍ക്ക് നിറം പകര്‍ന്ന് ഇന്നും എന്നും എസ്പിബി | Remembering SPB
25 SEP 2021 · എസ്.പി.ബാലസുബ്രഹ്മണ്യം അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു. സംഗീതം കൊണ്ട് മനുഷ്യഹൃദയങ്ങളെ വശീകരിച്ച്, വേദികളെ ത്രസിപ്പിച്ച് ജനഹൃദയങ്ങളില്‍ മന്ദസ്മിതമുണര്ത്തി എസ്.പി.ബി ഇന്നും പാടിക്കൊണ്ടിരിക്കുന്നു, തീരാതെ തോരാതെ... ആ അനശ്വര ശബ്ദം നമ്മെ വീണ്ടും വീണ്ടും സംഗീതസാഗരത്തിലേക്ക് കൈപിടിച്ചിറക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ച് രൂപശ്രീ. എഡിറ്റ് ദിലീപ് ടി.ജി
സംഗീതത്തെ അറിയാം സംഗീത വിശേഷങ്ങള്‍ കേള്‍ക്കാം
Information
Author | Mathrubhumi |
Categories | Music |
Website | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company