Contacts
Info
0 വര്‍ഷം. മുപ്പത്തയ്യായിരത്തില്‍പ്പരം മയക്കുമരുന്നു കേസുകള്‍. അരലക്ഷത്തിലേറെ പ്രതികള്‍. ഒരുപതിറ്റാണ്ടുമുമ്പ് വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നത് മുന്നൂറ് കേസുകള്‍. 2019-ല്‍ ഇത് ഏഴായിരം കടന്നു. കഞ്ചാവിനുപകരം ഗ്രാമിന് ആയിരങ്ങള്‍വരുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ ഇടംപിടിച്ചു. വില്‍പ്പനക്കാരായി കുട്ടികള്‍വരെ. മയക്കുമരുന്നുകടത്തിന്റെ രൂപവും ഭാവവും മാറി. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം. നടപടിയെടുക്കേണ്ട വകുപ്പുകള്‍ ഇപ്പോഴും പതിറ്റാണ്ടുകള്‍ പിന്നിലാണ്. മയങ്ങി മരിക്കുന്ന കേരളം ടീം മാതൃഭൂമി അന്വേഷണം
18 JAN 2022 · ചരക്കുലോറികൾമുതൽ പാഴ്സലായിവരെ -കേരളത്തിലേക്കുള്ള മയക്കുമരുന്നു കടത്ത് പല മാർഗങ്ങളിലാണ്. ആ വഴിയിലൂടെ ടീം മാതൃഭൂമി അന്വേഷണം. രാജേഷ് കെ കൃഷ്ണന്,കെ.പി ഷൗക്കത്തലി,കെ.ആര്. അമല്‍,പ്രദീപ് പയ്യോളി
അവതരിച്ചത്: അഞ്ജയ് ദാസ് എന്‍.ടി എഡിറ്റ് ദിലീപ് ടി.ജി
12 JAN 2022 · ''എനിക്ക് ചിറകുമുളച്ചുതുടങ്ങി. ഞാനിപ്പോള്‍ പറന്നുയരും, ഞാനിപ്പോള്‍ പറന്നുയരും...'' നിര്‍ത്താതെ ചിരിച്ചുകൊണ്ട് ആ 17-കാരന് പുലമ്പിക്കൊണ്ടിരുന്നു. ആ ചിരിക്കൊപ്പംതന്നെ തൊട്ടടുത്തുനിന്ന് ഒരു കരച്ചിലുയര്‍ന്നു. ആ കുട്ടിയുടെ അമ്മയുടേതായിരുന്നു അത്. ഹൃദയംതകര്‍ന്നുപോയി. മലപ്പുറം ജില്ലയുടെ വെട്ടം വി.ആര്.സി. ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കെ.ആര്. ബിനുവിന്റെ മനസ്സില്‍നിന്ന് പത്തുമാസംകഴിഞ്ഞിട്ടും ആ കാഴ്ച മാഞ്ഞിട്ടില്ല.
മയങ്ങിമരിക്കുന്ന കേരളം ഭാഗം 02 തയ്യാറാക്കിയത്: ടീം മാതൃഭൂമി ( അനു അബ്രാഹാം, രാജേഷ് കെ.കൃഷ്ണന്. കെ.പി ഷൗക്കത്തലി, കെ.ആര്.അമല്‍.പ്രദീപ് പയ്യോളി) അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി. എഡിറ്റ്: ദിലീപ് ടി.ജി
8 JAN 2022 · 10 വര്‍ഷം. മുപ്പത്തയ്യായിരത്തില്‍പ്പരം മയക്കുമരുന്നു കേസുകള്‍. അരലക്ഷത്തിലേറെ പ്രതികള്‍. ഒരുപതിറ്റാണ്ടുമുമ്പ് വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നത് മുന്നൂറ് കേസുകള്‍. 2019-ല്‍ ഇത് ഏഴായിരം കടന്നു. കഞ്ചാവിനുപകരം ഗ്രാമിന് ആയിരങ്ങള്‍വരുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ ഇടംപിടിച്ചു. വില്‍പ്പനക്കാരായി കുട്ടികള്‍വരെ. മയക്കുമരുന്നുകടത്തിന്റെ രൂപവും ഭാവവും മാറി. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം. നടപടിയെടുക്കേണ്ട വകുപ്പുകള്‍ ഇപ്പോഴും പതിറ്റാണ്ടുകള്‍ പിന്നിലാണ്. മയങ്ങി മരിക്കുന്ന കേരളം ടീം മാതൃഭൂമി അന്വേഷണം
0 വര്‍ഷം. മുപ്പത്തയ്യായിരത്തില്‍പ്പരം മയക്കുമരുന്നു കേസുകള്‍. അരലക്ഷത്തിലേറെ പ്രതികള്‍. ഒരുപതിറ്റാണ്ടുമുമ്പ് വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നത് മുന്നൂറ് കേസുകള്‍. 2019-ല്‍ ഇത് ഏഴായിരം കടന്നു. കഞ്ചാവിനുപകരം ഗ്രാമിന് ആയിരങ്ങള്‍വരുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ ഇടംപിടിച്ചു. വില്‍പ്പനക്കാരായി കുട്ടികള്‍വരെ. മയക്കുമരുന്നുകടത്തിന്റെ രൂപവും ഭാവവും മാറി. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം. നടപടിയെടുക്കേണ്ട വകുപ്പുകള്‍ ഇപ്പോഴും പതിറ്റാണ്ടുകള്‍ പിന്നിലാണ്. മയങ്ങി മരിക്കുന്ന കേരളം ടീം മാതൃഭൂമി അന്വേഷണം
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | News |
Website | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company