യേശുദാസ്: ആലാപനത്തിന്റെ അറുപത് വര്‍ഷങ്ങള്‍ | Podcast

Nov 14, 2021 · 8m 34s
യേശുദാസ്: ആലാപനത്തിന്റെ അറുപത് വര്‍ഷങ്ങള്‍ | Podcast
Description
ആലാപനത്തിലൂടെ ആസ്വാദകഹൃദയങ്ങളിലേക്ക് അമൃതും മധുവും നിറച്ച കാല്പനിക സൗരഭ്യത്തിന്റെ പൂമണം പടര്‍ത്തിയ ആ ശബ്ദത്തിന് അറുപതാണ്ട്. ആയിരം പാദസരങ്ങള്‍ കിലുങ്ങി... പിന്നെയും പിന്നെയും ഒഴുകിക്കൊണ്ടിരിക്കുന്ന ഗാനപ്പുഴ.

വെണ്‍ചന്ദ്രലേഖയും ഉത്തരായനക്കിളിയും, കായാമ്പൂവും, കള്ളിപ്പാലകളും, ഹിമവാഹിനിയും, ചക്രവര്‍ത്തിനിയും, കാവ്യമോഹിനിയും, സീമന്തിനിയും, മാണിക്യവീണയും. പൊന്‍തിങ്കള്‍ക്കലയും, സീമന്തിനിയും. പ്രേമഭിക്ഷുകിയും, നിത്യകാമുകിയും,. സന്യാസിനിയും, മഞ്ജുഭാഷിണിയുമെല്ലാം കേട്ടും ഏറ്റുപാടിയും നമ്മള്‍ ഉണര്‍ന്നിരിക്കുന്നു ഇപ്പോഴും.

ദാസേട്ടനെക്കുറിച്ച് വാചാലനായി ജയരാജ് വാര്യര്‍ | എഡിറ്റ്: ദിലീപ് ടി.ജി.
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search