വിഷമഴയേറ്റവര്‍- ഭാഗം 04 | പാതി ജീവനറ്റ മനുഷ്യരും ഒടുങ്ങാത്ത ഭരണകൂടവഞ്ചനകളും | Vishamazhayettavar Part 4
Sep 15, 2021 ·
10m 50s
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
സ്വപ്നങ്ങളുടെ പുതിയ ചില്ലകളുമായാണ് മോഹനന്റെ കൈപിടിച്ച് അമ്പലത്തറ ബിദിയാലിലേക്ക് സുമതി എത്തിയത്. ചുറ്റിലും പൂത്തും കായ്ച്ചും നില്ക്കുന്ന കശുമാവിന്മരങ്ങള് കാഴ്ചകള്‍ക്ക് തുടിപ്പേകി. എന്നാല്‍ സ്വപ്നങ്ങളില്‍ രക്തം പടരാന്‍ അധികകാലം വേണ്ടിവന്നില്ല. ആ പൂക്കള്‍ക്കുള്ളില്‍ വേദനയുടെ മഹാമാരി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് സുമതിയും തിരിച്ചറിയുകയായിരുന്നു. വിഷമഴയേറ്റവര്‍- ഭാഗം 04 | സ്ക്രിപ്റ്റ്: എ.വി. മുകേഷ്, ശബ്ദം: രാജേഷ് കോയിക്കല്‍, എഡിറ്റ്: നിഷാല്‍ എം.ജെ.
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company