വിദേശപിച്ചില്‍ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയ്ക്ക് കളിതീര്‍ക്കാനാകുമോ? | Podcast
Feb 22, 2023 ·
14m 30s
![വിദേശപിച്ചില്‍ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയ്ക്ക് കളിതീര്‍ക്കാനാകുമോ? | Podcast](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/e4205b04bc272e28fb94e9f37bcde148.jpg)
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികവിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്കനുകൂലമായാണ് പിച്ച് ഒരുക്കിയെന്ന വാദങ്ങള്‍ പലയിടത്തുമുയര്‍ന്നു. ഈ വാദങ്ങള്‍ക്ക് കഴമ്പുണ്ടോ? ഈ പ്രകടനം വിദേശപിച്ചുകളില്‍ തുടരാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ?
അഭിനാഥ് തിരുവലവത്തും ആദര്‍ശ് പിഐയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
അഭിനാഥ് തിരുവലവത്തും ആദര്‍ശ് പിഐയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company