ഉണ്ണിനമ്പൂതിരിയും പരശുരാമനും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

Sep 27, 2022 · 5m 54s
ഉണ്ണിനമ്പൂതിരിയും  പരശുരാമനും |   കുട്ടിക്കഥകള്‍ | Malayalam  Kids Stories Podcast
Description
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറവൂരിന് സമീപമുള്ള പുതിയകാവ് എന്ന സ്ഥലത്തെ മേമനയിലായിരുന്നു പരശുരാമന്‍ എന്ന കൊമ്പനാന ജീവിച്ചിരുന്നത്. ലക്ഷണമൊത്ത കൊമ്പും തുമ്പിക്കൈയും മസ്തകവും മത്തക്കുരുപോലെ ചന്തമാര്‍ന്ന കണ്ണുകളുമുള്ള പരശുരാമന്‍ അക്കാലത്ത് ആയിരക്കണക്കായ ആനപ്രേമികളുടെ ഹരമായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search