തൃശൂരിനെ ഒന്നാം മണ്ഡലമാക്കി ബിജെപി; പ്രചാരണത്തിന് തുടക്കമിട്ട് മോദി | Narendra Modi's roadshow in Thrissur,
Jan 4, 2024 ·
24m 21s
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
വനിതാ സമ്മേളനവും റോഡ്ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ പ്രചാരണത്തിന് തുടക്കമിട്ടുകഴിഞ്ഞു. സ്ഥാനാര്‍ഥി സുരേഷ് ഗോപിയായിരിക്കുമെന്ന് ഏറക്കുറേ ഉറപ്പ്. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമോ. സ്ത്രീ വോട്ടര്‍മാര്‍ സുരേഷ് ഗോപിക്ക് അനുകൂലമാകുമോ. 40 സീറ്റ് ദക്ഷിണേന്ത്യയില്‍ നിന്ന് പിടിക്കുക എന്ന ബിജെപി മോഹം ഫലം കാണുമോ. സാധ്യതകള്‍ കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
| Narendra Modi's roadshow in Thrissur,
| Narendra Modi's roadshow in Thrissur,
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company