ത്രില്ലറും ഫാന്റസിയും ആക്ഷനും ഫണ്ണും, കളറായ ഓണസിനിമാക്കാലം | Onam Release Movies

Sep 27, 2024 · 14m 34s
ത്രില്ലറും ഫാന്റസിയും ആക്ഷനും ഫണ്ണും, കളറായ ഓണസിനിമാക്കാലം | Onam Release Movies
Description
മലയാളസിനിമയുടെ തേരോട്ടം നടക്കുന്ന സുവര്‍ണ്ണവര്‍ഷമായി മാറിയിരിക്കുകയാണ് 2024. പാന്‍ ഇന്ത്യന്‍ റീച്ച് നേടുന്ന കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിവെച്ച ട്രന്റ്് ഇതാ ഈ ഓണക്കാലത്ത് കിഷ്‌കിന്ധാകാണ്ഡത്തിലും അജയന്റെ രണ്ടാം മോഷണത്തിലുമെത്തി നില്‍ക്കുന്നു. സിനിപോഡിന്റെ ഈ എപിസോഡില്‍ ഈ വര്‍ഷത്തെ ഓണച്ചിത്രങ്ങളെപ്പറ്റി സംസാരിക്കാം. ഒപ്പം അതിഥിയായി കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേശും ചേരുന്നു. കേള്‍ക്കാം സിനിപോഡില്‍ 'സൂപ്പര്‍ഹിറ്റുകളുടെ ഓണക്കാലം'. സിനിപോഡ്-സിനിമയ്ക്കായി ഇത്തിരിനേരം.ഹോസ്റ്റ്: നന്ദു ശേഖര്‍ , അജ്മല്‍ എന്‍.എസ്. ഒപ്പം അതിഥിയായി കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേഷും  | Onam Release Movies
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search