ടാറ്റ കുടുംബത്തിലേക്ക് എയര്‍ ഇന്ത്യ തിരിച്ചുവരുമ്പോള്‍ | Air India came back to the Tatas

Oct 14, 2021 · 12m 32s
ടാറ്റ കുടുംബത്തിലേക്ക് എയര്‍ ഇന്ത്യ തിരിച്ചുവരുമ്പോള്‍  |  Air India came back to the Tatas
Description
89 വര്‍ഷത്തെ ചരിത്രമുണ്ട് എയര്‍ ഇന്ത്യയ്ക്ക്. ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ സണ്‍സ് കമ്പനി 1932ലാണ് വ്യോമയാന മേഖലയിലേക്ക് ചുവടുവച്ചത്. രാജ്യത്ത് ആദ്യമായി കാറോടിച്ച വനിതയായ അമ്മ സൂസന്‍ ബ്രിയറിന്റെ നിശ്ചയദാര്‍ഢ്യവും പിതാവ് രത്തന്‍ജി ദാദാബോയ് ടാറ്റയുടെ കൗശലവും മാത്രം മതിയായിരുന്നു ജെ.ആര്‍.ഡി ടാറ്റയ്ക്ക് കൈവച്ച മേഖലകളിലെല്ലാം വ്യക്തി മുദ്ര ചാര്‍ത്താന്‍.

ജെ.ആര്‍.ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്ക് ശേഷം ടാറ്റ കുടുംബത്തിലേക്ക് തന്നെ തിരിച്ചുവരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, ഓര്‍ക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. തയ്യാറാക്കി അവതരിപ്പിച്ചത് : രൂപശ്രീ
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search