സ്വര്‍ണം കുതിക്കുമോ എങ്ങനെ കരുതലെടുക്കാം | Gold business
Feb 8, 2022 ·
5m 41s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
സ്വര്‍ണം കുതിക്കുമോ എങ്ങനെ കരുതലെടുക്കാം
2021 സ്വര്‍ണത്തിന് അത്രതന്നെ മികച്ച വര്‍ഷമായിരുന്നില്ല. അതേസമയം 2020ല്‍ നിക്ഷേപകരെ അമ്പരപ്പിച്ചുകൊണ്ട് മഞ്ഞലോഹം നേട്ടമുണ്ടാക്കുകയുംചെയ്തു. 2020 ഓഗസ്റ്റ് ഏഴിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലേയ്ക്ക് സ്വര്‍ണവില കുതിച്ചു. 2020 ജനുവരി ഒന്നിലെ വിലയായ 29,000 രൂപയില്‍നിന്നാണ് ഈ കുതിപ്പെന്ന് ഓര്‍ക്കണം. തയ്യാറാക്കിയത്: ആന്റണി സി. ഡേവിസ്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി

Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company