സ്വന്തം വിജയത്തിന്റെ ഇരയായി ചൈന മാറുമോ? | പ്രതിഭാഷണം | Podcast

Nov 25, 2021 · 13m 35s
സ്വന്തം വിജയത്തിന്റെ ഇരയായി ചൈന മാറുമോ? | പ്രതിഭാഷണം | Podcast
Description
നാലു ദിവസം നീണ്ടു നിന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാമത് പ്ലീനം ചരിത്രപ്രധാനമായ പ്രമേയം പാസ്സാക്കിയാണ് നവംബര്‍ 11-ന് അവസാനിച്ചത്. 2021-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നൂറു വര്‍ഷം തികയ്ക്കുകയാണ്. ഈ നൂറു വര്‍ഷത്തിനിടയില്‍ ഉണ്ടായ മൂന്ന് സുപ്രധാനമായ പ്രമേയങ്ങളിലൊന്നായാണ് ആറാമത് പ്രമേയത്തിന്റെ പ്ലീനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. സി.പി ജോണിന്റെ കോളം പ്രതിഭാഷണം. എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search