ശ്രീരാമന്റെ മുദ്രമോതിരം| മുത്തശ്ശി രാമായണം| Episode 24| Ramayana Mahatmyam

Aug 8, 2024 · 3m 18s
ശ്രീരാമന്റെ മുദ്രമോതിരം| മുത്തശ്ശി രാമായണം| Episode 24| Ramayana Mahatmyam
Description
രാവേറെ കഴിഞ്ഞു. 'രാമാ.... രാമാ...' സീതാദേവി കരയുകയാണ്.മരത്തിന്റെ മുകളില്‍ ഇതെല്ലാം കണ്ടും കേട്ട് ഹനുമാന്‍ വലിയ സങ്കടത്തിലായി. എങ്ങനെ സീതാദേവിയുടെ മുന്നില്‍ ചെല്ലണം? പരിചയപ്പെടുത്തണം? തന്നെ ഇതിനു മന്‍പ് കണ്ടിട്ടില്ലല്ലോ. ഹനുമാന്‍ ആലോചിച്ചു. ദുഃഖം പോകാന്‍ ഒരേയൊരു വഴിയേയുള്ളൂ. അത് ഹനുമാനറിയാം.. രാമന്റെ കഥ പറയുക.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search