സീതാന്വേഷണവും കബന്ധന്റെ ശാപമോക്ഷവും|മുത്തശ്ശിരാമായണം| Episode 18| Ramayana Mahatmyam

Aug 2, 2024 · 6m 17s
സീതാന്വേഷണവും കബന്ധന്റെ ശാപമോക്ഷവും|മുത്തശ്ശിരാമായണം| Episode 18| Ramayana Mahatmyam
Description
ഇനി നമുക്കു സ്വര്‍ണമാനിനെ തേടിപ്പോയ രാമന്റെ അടുത്തേക്ക് ചെല്ലാം. ലക്ഷ്മണന്‍ ഓടിച്ചെല്ലുമ്പോള്‍ കാണുന്നത് മാരീചന്‍ മരിച്ചു കിടക്കുന്നതാണ്. ലക്ഷ്മണനെ കണ്ടതും അമ്പരപ്പോടെ രാമന്‍ ചോദിച്ചു കുമാരാ ദേവിയെ ഒറ്റയ്ക്കാക്കി നീ എന്തിനു വന്നു? രാക്ഷസന്മാര്‍ ദേവിയെ ഉപദ്രവിക്കില്ലേ...?'ലക്ഷ്മണന്‍ സംഭവങ്ങളെല്ലാം വിവരിച്ചു.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search