സ്‌റ്റേജില്‍ ശാന്തി, മനസ്സില്‍ പദുക്ക! സ്വന്തം ഇടമുറപ്പിച്ച് 'കോഴിക്കോട് സരസ്വതി | സാരസ്വതം | Autobiography of Kalamandalam Saraswathi

Nov 25, 2021 · 8m 32s
സ്‌റ്റേജില്‍ ശാന്തി, മനസ്സില്‍ പദുക്ക! സ്വന്തം ഇടമുറപ്പിച്ച് 'കോഴിക്കോട് സരസ്വതി |   സാരസ്വതം | Autobiography of Kalamandalam Saraswathi
Description
കലാമണ്ഡലത്തില്‍ രണ്ട് സരസ്വതിമാരുണ്ടായിരുന്നു. എന്നെക്കൂടാതെയുള്ള സരസ്വതി പെരുമ്പാവൂരില്‍ നിന്നാണ്. എന്റെ ജൂനിയറാണ് അവള്‍. അധ്യാപകര്‍ പേര് വിളിക്കുമ്പോള്‍ മാറിപ്പോകാതിരിക്കാനായി എന്നെ കോഴിക്കോട് സരസ്വതി എന്നായിരുന്നു വിളിച്ചിരുന്നത്. പെരുമ്പാവൂരില്‍ നിന്നും വന്ന സരസ്വതി പെരുമ്പാവൂര്‍ സരസ്വതിയുമായി. ഒന്നു രണ്ട് സിനിമകളിലൊക്കെ അവളെ കണ്ടു. പിന്നെ കണ്ടിട്ടില്ല. കോഴിക്കോട് സരസ്വതി എന്ന പേര് ദീര്‍ഘകാലം എന്നെ മുന്നോട്ടുനയിച്ച മേല്‍വിലാസം തന്നെയാണ്. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം


തയ്യാറാക്കി അവതരിപ്പിച്ചത് ഷബിത എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search