റീലുകള്‍ വൈറലാക്കിയ വയല്‍, ചിന്നിച്ചിതറി സീതാര്‍കുണ്ട്; കൊല്ലങ്കോട് യാത്രയിലെ മാജിക്കല്‍ മൊമെന്റ് | kollengode

Aug 24, 2023 · 14m 45s
റീലുകള്‍ വൈറലാക്കിയ വയല്‍, ചിന്നിച്ചിതറി സീതാര്‍കുണ്ട്; കൊല്ലങ്കോട് യാത്രയിലെ മാജിക്കല്‍ മൊമെന്റ് |  kollengode
Description
ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ ഹിറ്റായ ആ വൈറല്‍ റോഡ് വഴിയാണ് ഔട്ട് ഓഫ് ടൗണിന്റെ ഇനിയുള്ള യാത്ര. കൊല്ലങ്കോട് യാത്രയിലെ മാജിക്കല്‍ മൊമെന്റ് എന്ന് വിളിക്കാവുന്ന കാഴ്ചകള്‍ കാണാനാവുന്നത് ഈയൊരു ഭാ?ഗത്തെത്തുമ്പോഴാണ്. ഇളവെയില്‍ തട്ടി ഞാറുകള്‍ ഒന്നുകൂടി തിളങ്ങുന്ന കാഴ്ചയും പാലക്കാടന്‍ കാറ്റില്‍ കരിമ്പനകള്‍ ഇളകുന്ന ശബ്ദവും ആസ്വദിച്ചറിയുകതന്നെ വേണം. കൊല്ലങ്കോടിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് |
kollengode
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search