പ്രവചനങ്ങള്‍ തെറ്റുമോ: കേരളത്തിലെ എട്ട് മണ്ഡലങ്ങള്‍ നിര്‍ണായകം | Lokshabha Elections 2024

Jun 3, 2024 · 19m 7s
 പ്രവചനങ്ങള്‍ തെറ്റുമോ: കേരളത്തിലെ എട്ട് മണ്ഡലങ്ങള്‍ നിര്‍ണായകം | Lokshabha Elections 2024
Description
ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുന്നണികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പ്രതീക്ഷയും നിരാശയും നല്‍കി എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഈ പ്രവചനങ്ങള്‍ക്ക് അപ്പുറത്തെ യാഥാര്‍ത്ഥ്യമെന്താണ്. ഏതൊക്കെ മണ്ഡലങ്ങളിലാണ് പ്രവചനങ്ങള്‍ തെറ്റുന്നത്. കേരളത്തില്‍ നിര്‍ണായകമായത് എട്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലമാണ്. ഏതൊക്കെയാണ് ആ മണ്ഡലങ്ങള്‍. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ  പിപി ശശീന്ദ്രനും കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search