പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍, കാണാതായ കല്ലില്‍ ചുരുളഴിഞ്ഞ കൊലപാതകം | Malayalam Crime Story Podcast

Jun 28, 2022 · 6m 9s
പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍, കാണാതായ കല്ലില്‍ ചുരുളഴിഞ്ഞ കൊലപാതകം | Malayalam Crime Story Podcast
Description
വര്‍ഷം 2004, തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ രാവിലെ മദ്രസയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതെയാകുന്നു. നാട്ടുകാരും വീട്ടുകാരും നാട് മുഴുവന്‍ കുട്ടിയെ തിരഞ്ഞു. ആ കുട്ടി സ്ഥിരമായി പോകാറുണ്ടായിരുന്ന സ്ഥലങ്ങളിലും കൂട്ടുകാരുടെ വീട്ടിലും അങ്ങനെ പോകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചു. പക്ഷേ എവിടെയും അവളെ കണ്ടെത്താനായില്ല. പിന്നീട് ചാക്കില്‍ കെട്ടിയ നിലയില്‍ അവളുടെ മൃതദേഹം കണ്ടെത്തി. കൂടെ ഒരു കല്ലും.. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ തെളിവാണ് പ്രതിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. അവതരണം: രാജേഷ് കാരക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search