പൊളിഞ്ഞത് മോദി കാ ഗ്യാരന്റി, വിജയത്തിലും തിളങ്ങാതെ ബി.ജെ.പി.|Loksabha Election 2024

Jun 4, 2024 · 21m 52s
പൊളിഞ്ഞത് മോദി കാ ഗ്യാരന്റി, വിജയത്തിലും തിളങ്ങാതെ ബി.ജെ.പി.|Loksabha Election 2024
Description
400 സീറ്റ് എന്ന സ്വപ്ന ലക്ഷ്യവുമയാണ് ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങിയത്.. മോഡിയുടെ ഗ്യാരന്റി എന്ന ക്യാമ്പയിൻ പച്ചക്കു വർഗീയത പറയുന്നതിലേക്ക് മാറുന്നതും രാജ്യം കണ്ടു.. എന്നിട്ടും സ്വപ്ന നേട്ടത്തിലേക്ക് എത്താൻ ബിജെപിക്ക് ആയില്ല.. മോദി പ്രഭാവം എന്നൊന്നില്ല ഇന്നും ഇന്ത്യ വിധി എഴുതി. എവിടെയാണ് മോദിക്കും ബിജെപിക്കും പിഴച്ചത് ? കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു മാത്യഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പിപി ശശീന്ദ്രനും കെ.എ ജോണിയും മനു കുര്യനും. പ്രൊഡ്യൂസര്‍ വൃന്ദ മോഹന്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി. എസ്.
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search