പനിമതീമുഖീബാലേ..മുമ്പിലേക്ക് നീട്ടുന്നത് 'നിര്‍മാല്യ'മാണ് | സാരസ്വതം | Autobiography of Kalamandalam Saraswathi

Dec 27, 2021 · 11m 20s
പനിമതീമുഖീബാലേ..മുമ്പിലേക്ക് നീട്ടുന്നത് 'നിര്‍മാല്യ'മാണ്  | സാരസ്വതം |  Autobiography of Kalamandalam Saraswathi
Description
നൃത്യാലയയും തിരക്കുകളും പരിപാടികളുമായിട്ട് മുന്നോട്ടുള്ള നല്ല ഓട്ടത്തില്‍ തന്നെയാണ്. അപ്പോഴാണ് ഭാസ്‌കര റാവു മാഷ് ഒരു അന്വേഷണവുമായി വരുന്നത്. ഒരു സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിലെ ഒരു പാട്ടിന് നൃത്തമവതരിപ്പിക്കണം. മാഷിന്റെ മുന്നിലുള്ള മുഖങ്ങള്‍ ഞാനും ലീലാമ്മയുമാണ്. ഞങ്ങള്‍ തയ്യാറാണോ എന്നാണ് മാഷിന്റെ ചോദ്യം. മോഹിനിയാട്ടമാണ് അവതരിപ്പിക്കേണ്ടത്. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത.എഡിറ്റ് ദിലീപ് ടി.ജി

Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search