പാമ്പുകടിയേറ്റാല്‍ ജീവന് രക്ഷിക്കാന്‍ ഉടന്‍ ചെയ്യേണ്ടത് | Snakebite Podcast
Feb 5, 2022 ·
13m 41s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
പാമ്പുകടിയേറ്റാല്‍ ജീവന് രക്ഷിക്കാന്‍ ഉടന്‍ ചെയ്യേണ്ടത്
പാമ്പുകടിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 50,000 ആളുകളെങ്കിലും ഒരു വര്‍ഷം പാമ്പുകടിയേറ്റ് ഇന്ത്യയില്‍ മരിക്കുന്നുണ്ട്. ഇത് പരമാവധി കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പാമ്പ് കടിയേല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക എന്നതും ശാസ്ത്രീയമായ ചികിത്സ കൃത്യസമയത്ത് സ്വീകരിക്കുക എന്നതും പ്രധാനമാണ്. തയ്യാറാക്കിയത്:
ഡോ. ശബരീഷ് ബി, ഡോ. ടി.പി. ശ്രീകൃഷ്ണന്. അവതരണം: അനുസോളമന്‍. എഡിറ്റ്: ദിലീപ് ടി.ജി

Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company