ഒരേ സമയം ഭയവും കൗതുകവും, മുചുകുന്നിലെ പാതാളങ്ങൾ | Muchukunnu
Nov 30, 2023 ·
10m 37s
![ഒരേ സമയം ഭയവും കൗതുകവും, മുചുകുന്നിലെ പാതാളങ്ങൾ | Muchukunnu](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/b777ea7bf5f410a9812b99cde96823d4.jpg)
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
വൈറല്‍ കുളത്തിന്റെ കാഴ്ചകള്കണ്ടശേഷം നേരേ പോയത് വലിയമലയിലേക്കാണ്. ഇവിടത്തെ രണ്ട് ഗുഹകള്‍ കാണുകയെന്നതായിരുന്നു ഉദ്ദേശം. വലിയ പാതാളവും ചെറിയ പാതാളവും. മുചുകുന്നില്‍ നിന്ന് രണ്ട് കിലോമീറ്ററോളം പോയാല്‍ വാഴയില്‍ ഭഗവതി ക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിന് തൊട്ടടുത്തായാണ് കൗതുകമുണര്‍ത്തുന്ന രണ്ട് ഗുഹകളുള്ളത്. കാടുമൂടിക്കിടക്കുന്ന ചെറിയൊരു കുഴി എന്നുമാത്രമേ ആദ്യം വിചാരിച്ചിരുന്നുള്ളൂ. പാതങ്ങളുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company