ഓപ്പറേഷന്‍ താമരയില്‍ 'കുടുങ്ങി' ശിവസേന: തിരക്കഥ ആരുടേത് | Mathrubhumi Podcast

Jun 22, 2022 · 15m 5s
ഓപ്പറേഷന്‍ താമരയില്‍ 'കുടുങ്ങി' ശിവസേന: തിരക്കഥ ആരുടേത് |  Mathrubhumi Podcast
Description
ഭീഷണി അന്ത്യശാസനം അങ്ങനെ അടവുകള്‍ പലവിധം. മഹാരാഷ്ട്രയിലെ മഹാനാടകം അപ്രതീക്ഷിത ട്വിസ്റ്റോ സസ്പെന്‍സോ ഇല്ലെങ്കില്‍ ക്ലൈമാക്സില്‍ ചിരിക്കുക ഫഡ്നാവിസും ബിജെപിയുമായിരിക്കും. കര്‍ണാടകത്തിലും മധ്യപ്രദേശിലും വിജയിപ്പിച്ച അതേ ഓപ്പറേഷന്‍ താമരയുടെ 2022 വേര്‍ഷനാണ് മഹാരാഷ്ട്രയില്‍ നടമാടുന്നത്. മനു കുര്യന്‍, അജ്മല്‍ മൂന്നിയൂര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search