മിഥിലാപുരിയിലെത്തിയ ശ്രീരാമന്‍| മുത്തശ്ശി രാമായണം| Episode 10| Ramayana Mahatmyam

Jul 25, 2024 · 3m 50s
മിഥിലാപുരിയിലെത്തിയ ശ്രീരാമന്‍| മുത്തശ്ശി രാമായണം| Episode 10| Ramayana Mahatmyam
Description
വീണ്ടും യാത്ര. വൈകുന്നേരമായപ്പോഴേക്കും ആ യാത്രസംഘം വനത്തിനു പുറത്തെത്തി. ഇനി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മിഥിലാനഗരമായി. വിശ്വാമിത്രനും ശിഷ്യന്മാരും നഗരത്തില്‍ പ്രവേശിച്ചത് ദൂതന്മാര്‍ മുഖേന ജനകമഹാരാജാവ് അറിഞ്ഞു. വേഗംതന്നെ അവരെ സ്വീകരിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഇവര്‍ ആരൊക്കെയാ ? രാമനെയും ലക്ഷ്മണനെയും കണ്ട് ആശ്ചര്യത്തോടെ ജനകരാജാവ് തിരക്കി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search