മണിപ്പൂരിന്റെ നിലവിളി  | Manipur violence Poli

Jul 22, 2023 · 20m 53s
മണിപ്പൂരിന്റെ നിലവിളി  |  Manipur violence Poli
Description
സ്ത്രീകളെ നഗ്‌നരാക്കി തെരുവില്‍ നടത്തുക. പകവീട്ടാനെന്ന പേരില്‍ അവരെ ബലാത്സംഗം ചെയ്യുന്ന കൊടും ക്രൂരത, കത്തിച്ചുകൊല്ലുക. പോലീസ് കാഴ്ചക്കാരാകുക. മണിപ്പൂരില്‍ കാണുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ്. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടര മാസമായിട്ട് അത് തടയാനാകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവിടെയൊരു സര്‍ക്കാര്‍ എന്ന ചോദ്യം തന്നെ സ്വാഭാവികം. ഇതിലും ചെറിയ കാര്യങ്ങള്‍ക്ക് ഇന്ത്യയിലെ പല സംസ്ഥാന സര്‍ക്കാരുകളേയും പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പോലും പ്രതികരിച്ചത് രാജ്യം ലോകത്തിന് മുന്നില്‍ തലതാഴ്ത്തി നില്‍ക്കേണ്ടി വന്ന ആ വീഡിയോ പുറത്തുവന്ന ശേഷമാണ്. മണിപ്പൂരിലെ ജനങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. മുറിവുണക്കാന്‍ ആര്‍ക്ക് കഴിയും ആര് ശ്രമിക്കും. സമാധാനം അകന്നുപോകുകയാണോ. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Manipur violence
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search