മനസ്സില്‍നിന്ന് ഒരു മയില്‍ ഉയര്‍ന്നാടുന്നു; ഒരിക്കല്‍ കൂടി, ഒരേയൊരു തവണകൂടി | Saraswatham Podcast

Sep 16, 2022 · 17m 42s
മനസ്സില്‍നിന്ന് ഒരു മയില്‍ ഉയര്‍ന്നാടുന്നു; ഒരിക്കല്‍ കൂടി, ഒരേയൊരു തവണകൂടി  | Saraswatham Podcast
Description
കൊറോണ അതിന്റെ മൂര്‍ത്തഭാവത്തിലെത്തിയപ്പോഴാണ് മാതൃഭൂമി ഡോട് കോം കലാമണ്ഡലം സരസ്വതി ടീച്ചറുടെ ആത്മകഥയായ 'സാരസ്വതം' പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 'മോഹനഗരം മാടിവിളിക്കുന്നു, വരാതിരിക്കുവതെങ്ങനെ' എന്ന പേരില്‍ ആദ്യത്തെ അധ്യായം പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ വളരെ വലുതായിരുന്നു. മോഹനഗരത്തില്‍ എഴുപത് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീച്ചര്‍ തന്റെ അനുഭവങ്ങളുടെ അക്ഷയഖനി അടയ്ക്കുകയാണ്; ഒരു ആഗ്രഹം മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്... സാരസ്വതം അവസാനഭാഗം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Saraswatham Podcast
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search