മന്‍മോഹനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം ബിജെപിക്കൊപ്പം ചേര്‍ന്നു: എന്തിന് | പ്രതിഭാഷണം | CP John
Jan 8, 2022 ·
16m 32s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ഈ അടുത്തകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടാക്കിയ ബംഗാളിലെ ഐക്യം ഫലത്തില്‍ ഒരു പരാജയമായിരുന്നു. 2016-ല്‍ കോണ്‍ഗ്രസ് സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് വാങ്ങിയെങ്കില്‍ 2021-ല്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും മറ്റ് ഇടത് കക്ഷികള്‍ക്കും കിട്ടിയത് പൂജ്യം സീറ്റുകള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും വളര്‍ത്തിക്കൊണ്ടു വരേണ്ട ക്രിയാത്മകമായ രാഷ്ട്രീയ ഐക്യത്തിന് തിരഞ്ഞെടുപ്പ് വേദികള്‍ക്ക് അപ്പുറത്തും പ്രസക്തിയുണ്ടെന്ന് തോന്നുകയാണ്. പ്രതിഭാഷണം സി.പി ജോണ്‍. അവതരണം: രമ്യാ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company