മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്സോഫീസ് തിളക്കവും | Thriller movies in malayalam cinema
Dec 27, 2023 ·
14m 14s
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ത്രില്ലര്‍ സിനിമകളുടെ യുഗമാണ് ഇപ്പോള്‍ മലയാളസിനിമയില്‍. മെമ്മറീസ്, ദൃശ്യം, അഞ്ചാം പാതിര, ദൃശ്യം 2, ഫോറന്‍സിക് എന്നിങ്ങനെ നിരവധി ത്രില്ലര്‍ സിനിമകള്‍കൊണ്ട് സമ്പന്നമായിരുന്നു മലയാള സിനിമയുടെ കഴിഞ്ഞ ഒരു പതിറ്റാണ്ട്. ജീത്തു ജോസഫ്, മിഥുന് മാനുവല്‍ തുടങ്ങി മലയാളികളുടെ പള്‍സറിഞ്ഞ 'ത്രില്ലെ'ഴുത്തുകാരും നിരവധിയാണ്.
'മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്സോഫീസ് തിളക്കവും' മലയാളസിനിമയിലെ ത്രില്ലിങ് വിശേഷങ്ങളുമായി നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. കേള്‍ക്കാം സിനിപോഡ്, സിനിമയ്ക്കായി ഇത്തിരിനേരം

Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company