മദ്യഭുക്കും മനുഷ്യൻറെ ബുക്കും | Pusthakovsky Episode 01

Dec 29, 2023 · 11m 13s
മദ്യഭുക്കും മനുഷ്യൻറെ ബുക്കും | Pusthakovsky Episode 01
Description
ഒരുകാലത്ത് മദ്യവും അക്ഷരങ്ങളും ഒരുപോലെ വിശപ്പായി മാറിയപ്പോള്‍ മഹാരാജാസിലെ കാമ്പസില്‍ നിന്ന് ചില്ലറത്തുട്ടുകള്‍ ഇരന്നുവാങ്ങി വായിച്ചും കുടിച്ചും വയറുനിറച്ച കാലം ഓര്‍ത്തെടുക്കുകയാണ് ബിപിന്‍ ചന്ദ്രന്‍. മുന്നോട്ടുള്ള യാത്രയില്‍ കരുത്തും കരുതലുമായി മാറിയ താളുകള്‍. ഉള്ളിലെ മനുഷ്യനെ കണ്ണുതുറപ്പിച്ച, കണ്ണുനിറച്ച വായാനുഭവങ്ങളും പുസ്തകോവ്‌സ്‌കിയുടെ ആദ്യ എപ്പിസോഡില്‍ ബിപിന്‍ ചന്ദ്രന്‍ പങ്കുവയ്ക്കുന്നുണ്ട്. ഈ പുസ്തകം വായിച്ചിട്ട് നിങ്ങള്‍ കരഞ്ഞില്ലെങ്കില്‍ നിങ്ങളുടെ മനസില്‍ ഒരു സങ്കടം പൊടിഞ്ഞില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം ഒരു നൊമ്പരത്തിന്റെ നനവെങ്കിലും പൊടിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ അടിയന്തിരമായി ഒരു സൈക്കോളജിസ്റ്റിനെ കാണണം കാരണം ഒരാളെ മനുഷ്യനാക്കി തീര്‍ക്കുന്ന എന്തൊക്കെയോ ഘടകങ്ങള്‍ നിങ്ങളില്‍ മിസിങ്ങാണ്. പ്രിയപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ച് ബിപിന്‍ ചന്ദ്രന്‍ പറഞ്ഞുവയ്ക്കുന്നത് ഇങ്ങനെയാണ്. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search