മ്മൂട്ടിയിലെ നടനെ പകര്‍ത്തിയ പ്രതിനായകര്‍ | ShowReel | Mammootty
May 19, 2022 ·
8m 1s
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
തേച്ച് മിനുക്കിയെടുത്ത നടനാണ് ഞാന്‍. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും.'' സ്വന്തം അഭിനയത്തെക്കുറിച്ച് അടുത്തിടെ മമ്മൂട്ടി പറഞ്ഞതാണിത്. തനിക്കുള്ളിലെ അഭിനേതാവിനെ പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടുള്ള ഒരു നടനില്‍നിന്ന് ഉടലെടുക്കുന്ന സത്യസന്ധമായ അഭിപ്രായമാണിത്. എത്രയോ കാലങ്ങളായി സ്വയം തേച്ചുമിനുക്കിയും നിരന്തര പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയും വളര്‍ത്തിയെടുത്ത നടന്റെ ഏറ്റവും പുതിയ കഥാപാത്രമായ 'പുഴു'വിലെ കുട്ടന് ഈ വളര്‍ച്ചയ്ക്ക് ഉത്തമ ദൃഷ്ടാന്തമാണ്. ഷോ റീല്‍ എന്‍ പി മുരളീകൃഷ്ണന്റെ കോളം. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company