'ക്യാപ്റ്റന്‍' എതിര് ടീമില്‍ ചേര്‍ന്നു; പ്രതിസന്ധിയില്‍ 'ഇന്ത്യ' സഖ്യം| Nitish Kumar to Join BJP Again|
Feb 1, 2024 ·
18m 6s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
കളംമാറ്റി ബിജെപിയ്ക്ക് ഒരു ബദല്‍ എന്ന നിലയിലേക്ക് ഇന്ത്യ സംഖ്യത്തെ മുന്നില്‍ നിന്ന് നയിച്ച നിതീഷ് അപ്രതീക്ഷിതമായാണ് മറുകണ്ടം ചാടിയത്. നിതീഷിന്റെ ചാഞ്ചാട്ടവും ബിഹാര്‍ രാഷ്ട്രീയവും അതോടൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ത്യ സഖ്യത്തിന്റെ മുന്നിലുള്ള പ്രതിസന്ധിയുമാണ് കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍| The Great Indian Politics |
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company