കുറ്റസമ്മതം ഭാഗം -17 സിബി തോമസ് എഴുതുന്ന നോവല്‍ | Kuttasammatham Part 17 by Sibi Thomas
Oct 9, 2021 ·
5m 57s
![കുറ്റസമ്മതം ഭാഗം -17 സിബി തോമസ് എഴുതുന്ന നോവല്‍ | Kuttasammatham Part 17 by Sibi Thomas](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/91a5bbf4588b0b0dbe38b8a8b893b836.jpg)
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
സമയക്ലിപ്തതയുടെ കാര്യത്തില്‍ അനിലിനെ വെല്ലാന്‍ ജില്ലയിലെ മറ്റൊരു ഡ്രൈവര്‍മാര്‍ക്കും ആകുമെന്നു തോന്നുന്നില്ല. അയാള്‍ കൃത്യം 9.30നു തന്നെ ഗേറ്റിനു മുന്നിലെത്തി. അനിലിനെ കണ്ടതും കെവിന് ഓടിച്ചെന്ന് ഗേറ്റ് തുറന്ന് സല്യൂട്ട് ചെയ്തു. അതൊരു പതിവാണ്. അയാള്‍ തിരിച്ച് അഭിവാദ്യം ചെയ്ത ശേഷം വണ്ടി ഉള്ളിലേക്കു കയറ്റി പിന്നോട്ടെടുത്ത ശേഷം പോര്‍ച്ചില്‍ നിര്‍ത്തി.
സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 17 | എഡിറ്റ്: ദിലീപ് ടി.ജി
സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 17 | എഡിറ്റ്: ദിലീപ് ടി.ജി
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company