കുറ്റസമ്മതം ഭാഗം- 16 | സിബി തോമസ് എഴുതുന്ന നോവല്‍ | Kuttasammatham Part 16 by Sibi Thomas
Oct 6, 2021 ·
11m 1s
![കുറ്റസമ്മതം ഭാഗം- 16 | സിബി തോമസ് എഴുതുന്ന നോവല്‍ | Kuttasammatham Part 16 by Sibi Thomas](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/fdda073bae8fd7319850b129e70e9d71.jpg)
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
പോലീസ്വാഹനം ചെമ്മാട് സ്കൂളിനു മുന്നിലൂടെ നീങ്ങുകയാണ്. ഗോപി ഇപ്പോഴും കണ്ണുകളടച്ച് തല താഴ്ത്തിയിരിക്കുകയാണ്. എല്ലാവരും അയാള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചു. ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അറ്റുപോയ തലമുറയുടെ കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനായപ്പോള് വിധി മറ്റൊരു രൂപത്തില്‍ വീണ്ടും തടസ്സം നില്‍ക്കുകയാണ്. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 16
എഡിറ്റ് ദിലീപ് ടി.ജി
എഡിറ്റ് ദിലീപ് ടി.ജി
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company