കുറ്റസമ്മതം ഭാഗം- 12 | സിബി തോമസ് എഴുതുന്ന നോവല്‍ | Kuttasammatham Part 12 by Sibi Thomas

Sep 27, 2021 · 17m 18s
കുറ്റസമ്മതം ഭാഗം- 12  | സിബി തോമസ് എഴുതുന്ന നോവല്‍ | Kuttasammatham Part 12 by Sibi Thomas
Description
പഴയകാലത്തെ ഓര്‍മകളില്‍ സ്വരൂപിക്കുന്നതുപോലെ കുറച്ചുനേരം മൗനമായിരുന്ന് വേലായുധന്‍ സാര്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളോട് സംസാരിക്കവേ 'എന്റെ സര്‍വീസിന്റെ ആദ്യകാലങ്ങള്‍ വളരെ സേഫ് ആയിരുന്നു. പൊളിറ്റിക്കല്‍, പാര്‍ട്ടികളിലും മറ്റ് ആന്റി-നാഷണല്‍ ഓര്‍ഗനൈസേഷന്‍സിലും ചാരന്മാരെ വാര്‍ത്തെടുക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു. പ്രത്യേകിച്ചും നോര്‍ത്ത് ഇന്ത്യയില്‍. എന്നാല്‍ പാര്‍വതിയെയും മഹേഷിനെയും പരിചയപ്പെടുന്നതുവരെ മാത്രമായിരുന്നു ഈ ബുദ്ധിമുട്ടുകള്‍. ആദ്യമൊക്കെ അവര്‍ സംഘടനാ വിവരങ്ങള്‍ ഒന്നും തന്നെ സംസാരിക്കാറില്ലായിരുന്നു. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 12 നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search