കുറ്റസമ്മതം ഭാഗം- 10 | സിബി തോമസ് എഴുതുന്ന നോവല്‍ | Kuttasammatham Part 10 by Sibi Thomas

Sep 22, 2021 · 24m 15s
കുറ്റസമ്മതം ഭാഗം- 10  | സിബി തോമസ് എഴുതുന്ന നോവല്‍ | Kuttasammatham Part 10 by Sibi Thomas
Description
പോലീസ് വണ്ടി സാമാന്യം വേഗത്തില്‍ തന്നെയാണ് പോകുന്നത്. തലശ്ശേരി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി കടന്ന് മാഹി പാലത്തിലൂടെ മുന്നോട്ടു നീങ്ങി. ഇരുവശങ്ങളിലുമുള്ള വൈന്‍ ഷോപ്പുകള്‍ തുറന്നു വരുന്നതേയുള്ളു. തുറന്നിരിക്കുന്ന കടകളില്‍ അടുക്കിവെച്ചിരിക്കുന്ന മദ്യക്കുപ്പികളില്‍നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തിന് ഒരു പ്രത്യേക നിറമാണ്. ഞാന്‍ തിരിഞ്ഞ് ഗോപിയെ നോക്കി. അയാളുടെ മുഖത്ത് അദ്ഭുതവും സന്തോഷവും നിറഞ്ഞു നില്ക്കുന്നു. ആദ്യമായി പൂരപ്പറമ്പിലെ ദീപാലങ്കാരങ്ങള്‍ വീക്ഷിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ഭാവം. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 10 നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search