ക്രൈഫും ഫൈനലില്‍ അടിതെറ്റിയ ടോട്ടല്‍ ഫുട്ബോളും | 1974 ലോകകപ്പ് വിശേഷങ്ങള്‍ | 1974 FIFA World Cup

Nov 11, 2022 · 26m 30s
ക്രൈഫും ഫൈനലില്‍ അടിതെറ്റിയ  ടോട്ടല്‍ ഫുട്ബോളും |  1974 ലോകകപ്പ് വിശേഷങ്ങള്‍ | 1974 FIFA World Cup
Description
1974 ലോകകപ്പില്‍ വിജയിച്ചത് ജര്‍മ്മനിയാണ്. പക്ഷേ ലോകകപ്പ് അറിയപ്പെടുന്നത് ക്രൈഫിന്റെ പേരിലാണ്. അതുവരെ അപരിചിതമായിരുന്ന ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ഗെയിം പ്ലാനിനെ വിജയകരമായി ഹോളണ്ട് അവതരിപ്പിക്കുന്നതും 1974 ലെ ലോകകപ്പിലാണ്. ലോകകപ്പ് ഉള്ളിടത്തോളം കാലം യൊഹാന്‍ ക്രൈഫും അദ്ദേഹം ലോകകപ്പില്‍ അവതരിപ്പിച്ച ടോട്ടല്‍ ഫുട്‌ബോളും നിലനില്‍ക്കും. എന്താണ് ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ഗെയിം പ്ലാന്‍. ജര്‍മ്മനിയെ വിജയത്തിലെത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്. 1974 ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ സി.പി. വിജയകൃഷ്ണന്‍, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും കളിയെഴുത്തുകാരനുമായ കെ. വിശ്വനാഥ്, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | 1974 FIFA World Cup
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search