കടപ്പുറത്തെ കാവോതി | ഭാഗം 05| Kadappurathe Kavothy
Dec 5, 2021 ·
4m 2s
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
കാക്കൊല്ലപ്പരീക്ഷ കഴിഞ്ഞുള്ള പത്തുദിവസത്തെ അവധി താമര മുന്‍പില്ലാത്തവിധം ആഘോഷിച്ചു.
കടല്‍ കുറച്ചുനാള്‍ അടങ്ങിയതുകാരണം അവളുടെ അച്ഛന് അത്യാവശ്യം മീനും കിട്ടി. ചെമ്മീന്‍ ചാകരയായിരുന്നെന്ന് അച്ഛന് പറഞ്ഞപ്പോള്‍ അവള് തിരുത്തി: ''അച്ഛാ മീനിനെയല്ല ചാകരയെന്നു പറയുന്നത്.''
''പിന്നെന്താണ്? അരയത്തിപ്പെണ്ണ് പറ!'', അച്ഛനവളെ കളിയാക്കി. സുഭാഷ് ഒട്ടുപുറം എഴുതിയ കുട്ടികളുടെ നോവല്‍ കടപ്പുറത്തെ കാവോതി ഭാഗം നാല്. അവതരണം: അഞ്ജന രാമത്ത്. എഡിറ്റ് ദിലീപ് ടി.ജി

Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company