കണ്ണൂരില്‍ സുധാകരന്റെ താത്പര്യം ജയന്ത്, സിപിഎമ്മില്‍ ദിവ്യയ്ക്ക് സാധ്യത | Kannur

Feb 24, 2024 · 9m 33s
കണ്ണൂരില്‍ സുധാകരന്റെ താത്പര്യം ജയന്ത്, സിപിഎമ്മില്‍ ദിവ്യയ്ക്ക് സാധ്യത | Kannur
Description
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിലവിലെ എം.പിയായ സുധാകരന്‍ മത്സരരംഗത്തുനിന്ന് മാറിനിന്നാല്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കര്‍. കണ്ണൂര്‍ തിരിച്ചുപിടിക്കുക എന്നത് സിപിഎമ്മിന് അഭിമാന പോരാട്ടമായതിനാല്‍ മണ്ഡലത്തില്‍ കടുത്ത മത്സരം നടക്കും സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search