ഇനി ഗസ്റ്റ് ആര്‍ട്ടിസ്റ്റല്ല; തരൂരിന്റെ പ്രമോഷന്‍ നല്‍കുന്ന സൂചനകള്‍| The Great Indian Politics

Aug 22, 2023 · 23m 39s
ഇനി ഗസ്റ്റ് ആര്‍ട്ടിസ്റ്റല്ല; തരൂരിന്റെ പ്രമോഷന്‍ നല്‍കുന്ന സൂചനകള്‍|  The Great Indian Politics
Description
പ്രവര്‍ത്തക സമിതി അംഗമാക്കിയതോടെ തരൂര്‍ ഒരുപക്ഷേ പാര്‍ട്ടി വിട്ടുപോകുന്ന സാഹചര്യം കൂടിയാണോ കോണ്‍ഗ്രസ് ഒഴിവാക്കിയത്. ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്ന് വിളിച്ച് പരിഹസിച്ച കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായി ഇരിക്കുന്ന കമ്മിറ്റിയിലെ ക്ഷണിതാവല്ല അഗമാണ് ഇന്ന് തരൂര്‍. തരൂരിന് പ്രമോഷന്‍ കിട്ടുമ്പോള്‍ മോഹഭംഗം ചെന്നിത്തലയ്ക്കാണ്. തരൂരിന് ഇനി പാര്‍ട്ടിയില്‍ എന്തായിരിക്കും റോള്‍. തട്ടം ഡല്‍ഹി തന്നെയാകുമോ അതോ കേരളത്തിലേക്ക് മടങ്ങുമോ. കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search