ഹമ്പോ എന്തൊരു അമ്പ് | മുത്തശ്ശിരാമായണം | Episode 03 | Ramayana mahatmyam

Jul 17, 2024 · 4m 45s
ഹമ്പോ എന്തൊരു അമ്പ്  | മുത്തശ്ശിരാമായണം | Episode 03 |  Ramayana mahatmyam
Description
ദിലീപ രാജാവിന് അങ്ങനെ ഒരു പൊന്നുണ്ണി പിറന്നു. പേര് രഘു, രഘു വളരെ മിടുമിടുക്കനായി,ധീരനായ ചക്രവര്‍ത്തിയായി.രഘുവിന് മഹാധീരനും പരാക്രമിയുമായ ഒരു പുത്രനുണ്ടായി പേര് അജന്‍. അജനും ഒരു പുത്രനുണ്ടായി.പിന്‍കാലത്ത്  ദശരഥന്‍ എന്നറിയപ്പെട്ടത് അജന്റെ ഈ പുത്രനാണ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search