എന്നവസാനിക്കും ഈ അരുംകൊലകൾ | മുഖപ്രസംഗം | 12-01-2022 | Mathrubhumi Podcast
Nov 30, 2021 ·
4m 34s
![എന്നവസാനിക്കും ഈ അരുംകൊലകൾ | മുഖപ്രസംഗം | 12-01-2022 | Mathrubhumi Podcast](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/cloudinary/s--m06h8g_u--/w_1000,h_800,c_fit,l_text:Lato_159_bold:Mathrubhumi%20Editorial/images.spreaker.com/default/show-1400x1400-20190801.jpg)
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
കണ്ണൂരിൽനിന്ന് ഇടുക്കിയിലെ കോളേജിലെത്തി പഠനത്തിലും സർഗാത്മകപ്രവർത്തനങ്ങളിലും മികവുകാട്ടി സഹപാഠികളുടെ പ്രിയങ്കരനായിമാറിയ ധീരജിനെ കൊലചെയ്തത് ഏതു രാഷ്ട്രീയവൈരത്തിന്റെ പേരിലായാലും അത് രാഷ്ട്രീയമല്ല, കാടത്തമാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സാധാരണയുണ്ടാ കുന്ന എതിർപ്പല്ലാതെ എടുത്തുപറയത്തക്ക സംഘട്ടനമൊന്നുമില്ലാതെയാണ് അവിടെ അനിഷ്ടസംഭവമുണ്ടായത്
Information
Author | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company