ചുരുളഴിയാത്ത കങ്കണ- ഹൃതിക് പ്രണയകഥ- കലഹിക്കുന്ന കങ്കണ ഭാഗം 3 | Kangana Ranaut

Dec 14, 2021 · 9m 32s
ചുരുളഴിയാത്ത കങ്കണ- ഹൃതിക് പ്രണയകഥ- കലഹിക്കുന്ന കങ്കണ ഭാഗം 3 | Kangana Ranaut
Description
ക്രിഷ് 3 സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുളള പ്രണയം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. പതിവുപോലെ ഗോസിപ്പ് വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചില്ല. ബോളിവുഡില്‍ പുതിയ പ്രണയജോഡികള്‍ വരുന്നതോടെ മറന്നുപോകേണ്ടിയിരുന്ന കങ്കണ-ഹൃതിക് പ്രണയ ഗോസിപ്പ് പക്ഷേ ആരോപണ-പ്രത്യാരോപണങ്ങളും പോലീസ് കേസുമായി കത്തിക്കയറിയത് പിന്നെയും രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അതും കങ്കണയുടെ നാവില്‍ നിന്നുവീണ 'സില്ലി എക്സ്' എന്ന പദപ്രയോഗത്തിലൂടെ. അവതരിപ്പിച്ചത് രമ്യ ഹരികുമാര്‍ എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search