അരിപ്പയില്‍ അമ്മയമ്പലപ്പച്ചയില്‍ | യാത്രാവാണി | Arippa Ammayambalam Pacha

Jul 11, 2022 · 5m 24s
അരിപ്പയില്‍ അമ്മയമ്പലപ്പച്ചയില്‍  | യാത്രാവാണി |  Arippa Ammayambalam Pacha
Description
നമുക്ക് പച്ചപുതച്ച രാജവീഥികളിലൂടെ കാറോടിച്ച് ചെല്ലാം. കാനനങ്ങളില്‍ രാപാര്‍ക്കാം. മുളം കാടുകളിലൂടെയും വന്‍മര ചോലകളിലൂടെയും വെറുതെ നടക്കാം അവിടെ കിളിയൊച്ചകളുടെ സംഗീതത്തിന് കാതോര്‍ക്കാം. മനസിന്റെ മടിച്ചെപ്പുനിറയെ നിത്യഹരിത സ്മരണകളുമായി തിരിച്ചുപോരാം..ഒരു അവധി ദിനം അങ്ങനെ ധന്യമാകട്ടെ...യാത്രാവാണി ജി. ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | Arippa Ammayambalam Pacha
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search