അര്‍ജന്റീനയ്ക്ക് ഇന്ന് ആദ്യ ഫൈനല്‍|Argentina to face Mexico in first final
Nov 26, 2022 ·
11m 52s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ലോകകപ്പില്‍ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുകയാണ് മുന്‍ ലോകചാമ്പ്യന്‍ അര്‍ജന്റീന. സൗദിയോട് തോറ്റ അര്‍ജന്റീനയ്ക്ക് ലോകകപ്പില്‍ നിലനില്‍ക്കണമെങ്കില്‍ ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരം മെക്‌സിക്കോയെ തോല്‍പിക്കണം. മറ്റൊരു ലോകചാമ്പ്യന്‍ ഫ്രാന്‍സും ഇന്ന് കളത്തിലുണ്ട്. ആദ്യ ആദ്യ മത്സരം ജയിച്ച ഫ്രാന്‍സിന് ഡെന്‍മാര്‍ക്കാണ് എതിരാളി. ആദ്യ മത്സരത്തില്‍ അട്ടിമറി കൊണ്ട് തരംഗം സൃഷ്ടിച്ച സൗദി ഇന്ന് രണ്ടാം മത്സരത്തില്‍ പോളണ്ടിനെ നേരിടുകയാണ്. ഓസ്‌ട്രേലിയയും ടുണീഷ്യയും തമ്മിലാണ് മറ്റൊരു മത്സരം. സാധ്യതകള്‍ വിലയിരുത്തുന്നത് ബി.കെ.രാജേഷും
പ്രിയദയും അരുണ്‍ ജയകുമാറും. നിര്‍മാണം:വൃന്ദാ മോഹന്‍. സൗണ്ട് മിക്‌സിങ്: പ്രണവ്.പി.എസ്.
പ്രിയദയും അരുണ്‍ ജയകുമാറും. നിര്‍മാണം:വൃന്ദാ മോഹന്‍. സൗണ്ട് മിക്‌സിങ്: പ്രണവ്.പി.എസ്.
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company