അനുപമയും കുഞ്ഞും സിപിഎമ്മിന്റെ പ്രതിസന്ധിയും | Illegal adoption case and CPM | കേരള പര്‍വ്വം

Oct 27, 2021 · 5m 12s
അനുപമയും കുഞ്ഞും സിപിഎമ്മിന്റെ പ്രതിസന്ധിയും  | Illegal adoption case and CPM  |   കേരള പര്‍വ്വം
Description
ഒരമ്മ കുഞ്ഞിനെ കിട്ടാനായി നടത്തുന്ന സമരവും അതിലെ വൈകാരിക രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് ഇപ്പോള്‍ തലസ്ഥാന നഗരിയില്‍ നിന്നുള്ള വാര്‍ത്ത. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ അനുപമയെന്ന യുവതിയാണ് നൊന്തുപെറ്റതിന്റെ മൂന്നാം നാള്‍ തന്റെ അച്ഛനെടുത്തുകൊണ്ടുപോയ ആണ്‍ കുഞ്ഞിനെ തിരിച്ചുകിട്ടാനായി നെട്ടോട്ടമോടുന്നത്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ കോളം കേരള പര്‍വ്വം
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search