75 വയസുള്ള അമ്മമാര്‍വരെ റാം C/o ആനന്ദി വായിക്കുന്നുണ്ട്: എഴുത്തിലേക്കുള്ള വഴി പറഞ്ഞ് അഖില്‍ പി ധര്മ്മജന് |Akhil P Dharmajan
Jun 20, 2024 ·
9m 25s
![75 വയസുള്ള അമ്മമാര്‍വരെ റാം C/o ആനന്ദി വായിക്കുന്നുണ്ട്: എഴുത്തിലേക്കുള്ള വഴി പറഞ്ഞ് അഖില്‍ പി ധര്മ്മജന് |Akhil P Dharmajan](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/3861cccada7d1e6f9cdbd684b6c7e171.jpg)
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
കുട്ടിക്കാലത്ത് വായനയുടെ ലോകത്തേക്ക് വന്ന കഥ പറഞ്ഞും, എഴുതി തുടങ്ങിയ കാലം ഓര്‍ത്തെടുത്തും, വൈറല്‍ പുസ്തകമായ റാം c/o ആനന്ദി എഴുതാനായി ചെന്നൈ യാത്ര നടത്തിയ വിശേഷങ്ങള്‍ പറഞ്ഞും സാഹിത്യകാരന് അഖില്‍ പി ധര്മ്മജന്. വായിക്കാനായി എങ്ങനെ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണമെന്നും എങ്ങനെ ഒരു നല്ല വായനക്കാരനാകാമെന്നും അഖില്‍ പറയുന്നു. പ്രൊഡ്യൂസര്‍: മുഹമ്മദ് റാഫി.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company